Followers

Wednesday, March 28, 2012

ആത്മായനങ്ങളുടെ ഖസാക്ക് അവാർഡുകൾ [2012]പ്രഖ്യാപിച്ചു .അവാർഡ് സമർപ്പണം ഇന്ന് [30]തൃപ്പൂണിത്തുറയിൽ


malayala manorama , 30-4-2012
'ആത്മായനങ്ങളുടെ ഖസാക്ക്' അവാർഡ് ഡോ.കെ.ജി. പൗലോസ് , വെണ്ണല മോഹന് സമർപ്പിക്കുന്നു
'ആത്മായനങ്ങളുടെ ഖസാക്ക്' അവാർഡ് ഡോ.കെ.ജി. പൗലോസ് , സുജിത്ത് ബാലകൃഷ്ണന് സമർപ്പിക്കുന്നു
'ആത്മായനങ്ങളുടെ ഖസാക്ക്' അവാർഡ് ഡോ.കെ.ജി. പൗലോസ് , പി.കെ.ഗോപിക്ക് സമർപ്പിക്കുന്നു
'ആത്മായനങ്ങളുടെ ഖസാക്ക്' അവാർഡ് ഡോ.കെ.ജി. പൗലോസ് , പായിപ്ര രാധാകൃഷ്ണന് സമർപ്പിക്കുന്നു
'ആത്മായനങ്ങളുടെ ഖസാക്ക്' അവാർഡ് ഡോ.കെ.ജി. പൗലോസ് , കൃഷ്ണദാസിന് സമർപ്പിക്കുന്നു
'ആത്മായനങ്ങളുടെ ഖസാക്കി'ന്റെ നാലാം പതിപ്പ് [മെലിൻഡ ബുക്സ് ,തിരുവനന്തപുരം.pho. 0471 2721155, 9061766665] ഡോ.കെ.ജി. പൗലോസ് , സാഹിത്യ പരിഷത്ത് സെക്രട്ടറി എം.വി.ബെന്നിക്ക് നൽകി പ്രകാശനം ചെയ്യുന്നു.എം.കെ.ഹരികുമാർ, പായിപ്ര രാധകൃഷ്ണൻ .പി.കെ.ഗോപി, സുജിത്ത് ബാലകൃഷ്ണൻ എന്നിവർ സമീപം

കൃഷ്ണദാസ്
പി.കെ.ഗോപി
പായിപ്ര രാധാകൃഷ്ണൻ
വെണ്ണല മോഹൻ
സുജിത്ത് ബാലകൃഷ്ണൻ

1 comment:

Manoraj said...

നല്ല വാര്‍ത്ത. ആശംസകള്‍.