Followers

Sunday, December 27, 2015

പ്രൊഫ. എം. കെ. സാനു എഴുതുന്നു

തയ്യാറായി വരുന്ന , ശ്രീനാരായണായയുടെ രണ്ടാം പതിപ്പിന്റെ
പിൻ കവറിൽ പ്രൊഫ. എം. കെ. സാനു എഴുതുന്നു :

വ്യത്യസ്തമായ ഒരു രൂപഘടനയിലൂടെയാണ്‌ ശ്രീനാരായണ ഗുരുവിന്റെ ദർശനം ഈ നോവലിൽ ആവിഷ്കരിച്ചിട്ടുള്ളത് . ഒരു വിശേഷാൽ പ്രതിയുടെ സ്വഭാവം നോവലിലെങ്ങും കലർന്നിരിക്കുന്നു.പല സങ്കല്പ്പിക ധിഷണശാലികളുടെ കാഴ്ചപ്പാടിൽ ഗുരുവിന്റെ സ്വരൂപം എന്ത് എന്ന് വിവരിക്കുകയാണ്‌
എം. കെ.ഹരികുമാർ ഇതിൽ ചെയ്തിരിക്കുന്നത്.അതിൽ ക്കൂടി സമഗ്രമായ ഗുരുസ്വരൂപം അഭിവ്യഞ്ജിപ്പിക്കുന്നതിൽ അദ്ദേഹം നല്ലൊരളവോളം വിജയിച്ചിട്ടുണ്ട്.മലയാളത്തിൽ തീർത്തും പുതുമയുള്ള ഒരാഖ്യാന വിശേഷം ഈ നോവലിൽ നമുക്കനുഭവപ്പെടുന്നു.
-എം. കെ. സാനു.

No comments: